New launch

തേർഡ് പാർട്ടി ഇൻഷുറൻസിനോടൊപ്പം ഫാസ്റ്റ് ടാഗ് കാർഡ് നിർബന്ധം

Summary

തേഡ് പാർട്ടി ഇൻഷുറൻസ് നോടൊപ്പം ഫാസ്റ്റ് ടാഗ് കാർഡ് നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ 2017 ഡിസംബറിന് മുൻബ് വിപണിയിൽ വിൽക്കപ്പെട്ട ഫോർ വീലർ വാഹനങ്ങൾക്കാണ് തേഡ് പാർട്ടി ഇൻഷുറൻസ് നോടൊപ്പം ഫസ്റ്റ് ടാഗും നിർബന്ധമാക്കുന്നത്. 2017 ഡിസംബർ ഒന്നുമുതൽ പുറത്തിറങ്ങിയ വാഹനങ്ങൾക്ക് ഫാസ്റ്റാഗ് നേരത്തെ തന്നെ നിർബന്ധമാക്കിയിരുന്നു. അടുത്ത വർഷം ആദ്യ മാസത്തോടുകൂടി തന്നെ ഈ […]

തേഡ് പാർട്ടി ഇൻഷുറൻസ് നോടൊപ്പം ഫാസ്റ്റ് ടാഗ് കാർഡ് നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ 2017 ഡിസംബറിന് മുൻബ് വിപണിയിൽ വിൽക്കപ്പെട്ട ഫോർ വീലർ വാഹനങ്ങൾക്കാണ് തേഡ് പാർട്ടി ഇൻഷുറൻസ് നോടൊപ്പം ഫസ്റ്റ് ടാഗും നിർബന്ധമാക്കുന്നത്.

2017 ഡിസംബർ ഒന്നുമുതൽ പുറത്തിറങ്ങിയ വാഹനങ്ങൾക്ക് ഫാസ്റ്റാഗ് നേരത്തെ തന്നെ നിർബന്ധമാക്കിയിരുന്നു. അടുത്ത വർഷം ആദ്യ മാസത്തോടുകൂടി തന്നെ ഈ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് കേന്ദ്രകേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.

വാഹനത്തിൻറെ മുൻ ഗ്ലാസിൽ പതിപ്പിച്ചിരിക്കുന്ന പ്രത്യേകതരം സ്റ്റിക്കർ മുഖേനയാണ് ഫാസ്ട്രാക്ക് സിസ്റ്റം നടപ്പിലാക്കുന്നത്. ഒരു റേഡിയോ ഫ്രീക്വൻസി ഐഡിന്റിഫിക്കേഷൻ അധിഷ്ഠിതമായ സ്റ്റിക്കർ ആണ് വാഹനത്തിൻറെ മുൻപിലത്തെ ക്ലാസ്സിൽ ഒട്ടിക്കുക. ഈ ഒരു സ്റ്റിക്കർ വാഹന ഉടമയുടെ ബാങ്കിംഗ് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുക. വാഹനം ടോൾ പ്ലാസയിൽ ലൂടെ കടന്നു പോകുന്നത് അനുസരിച്ച് ബാങ്കിൽ നിന്നും പണം ഈടാക്കുകയും ചെയ്യുന്ന രീതിയാണ് ഫാസ്റ്റ് ടാഗ് സിസ്റ്റം.

അടുത്ത വർഷം ഏപ്രിൽ മുതൽ ലുള്ള എല്ലാ വാഹനങ്ങൾക്കും ഫാസ്റ്റാഗ് നിർബന്ധമായിരിക്കും എന്നാണ് കേന്ദ്ര സർക്കാരിൻറെ ഉത്തരവ്.
തേഡ് പാർട്ടി ഇൻഷുറൻസ് പോളിസി എടുക്കുന്ന
അവസരത്തിൽ വാഹനത്തിൻറെ ഫാസ്ട്രാക്ക് ഐ ഡി നമ്പറും കൂടെ രേഖപ്പെടുത്തുന്ന രീതിയിലേക്കാണ് മാറുന്നത്.

രാജ്യത്തെമ്പാടുമുള്ള ടോൾപ്ലാസ കളിൽ കറൻസി രഹിത വിനിമയം ലക്ഷ്യമിട്ടുകൊണ്ടാണ്
ഫാസ്റ്റാഗ് സിസ്റ്റം എല്ലാ വാഹനങ്ങളിലും നിർബന്ധമാക്കുന്നത്.എന്നാൽ ഹൈവേ സഞ്ചാരം കുറവുള്ള വാഹനങ്ങൾക്ക്
ഈയൊരു ഫാസ്റ്റാഗ് സ്റ്റിക്കർ ഇൻറെ ആവശ്യകത ഉണ്ടോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും അവ്യക്തത ആണ്. ഫാസ്റ്റ് ടാഗ് ഉണ്ടായാലും ഇല്ലെങ്കിലും മണിക്കൂറളോളം ടോൾ പ്ലാസയുടെ ക്യുവിൽ കിടക്കാനാണ് മലയാളികളുടെ വിധി.

Leave a Reply

Your email address will not be published. Required fields are marked *

New launch

ഇനിമുതൽ പുക പരിശോധന സർട്ടിഫിക്കറ്റ് MVD നേരിട്ട് നൽകും

അടുത്തമാസം മുതൽ പുകപരിശോധന സർട്ടിഫിക്കറ്റ് മോട്ടോർ വാഹന വകുപ്പ് നേരിട്ട് നൽകുന്ന രീതിയിലേക്ക് മാറുകയാണ്. വാഹന പുക പരിശോധനയുമായി ബന്ധപ്പെട്ട് തർക്കങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നീക്കത്തിലേക്…

New launch

ഏതർ 450 എക്‌സ് എത്തുന്നു

ഇന്ത്യൻ വാഹന വിപണി ഇലക്ട്രിക് വാഹനങ്ങലോഡ് പ്രിയം എറിതുടങ്ങിയിരിക്കുന്നു. ഇരുചക്ര ഇലക്ട്രിക് വാഹന നിര്മാതാക്കളിൽ ഒന്നാമനാണ് ഏതർ എനർജി.എതർ 450x എന്ന 125 സിസി വിഭാഗത്തിൽ പെടുന്ന…

Car care tips

വാഹനങ്ങളുടെ വാറന്റി അറിഞ്ഞിരിക്കേണ്ടത്

പുതിയതായി എന്ത് മേടിച്ചാലും ആ ഒരു വസ്തുവിന് വാറന്റി അല്ലെങ്കിൽ ഗ്യാരന്റി എന്നിവ ഉണ്ടാകും. അതുപോൾതന്നെയാണ് ഒരു പുത്തൻ വാഹനം മേടിച്ചാലും, പുതിയൊരു കാർ മേടിച്ചാൽ നാം…

Car care tips Technical

TC- AMT ട്രാൻസ്മിഷൻ, അറിഞ്ഞിരികേണ്ടത്

നമ്മുടെ ഇന്ത്യയിൽ ഓട്ടോമാറ്റിക് കാറുകൾക്ക് പ്രിയം എറിതുടങ്ങിയിരിക്കുന്നു. ഓട്ടോമാറ്റിക് ശ്രേണിയിൽ കണ്ടുവരുന്ന പ്രധാനപ്പെട്ട രണ്ടു ഇനം ഗിയർ ബോക്സുകളയ ടോർക് കൺവെർട്ടർ , AMT എന്നിവയെ പറ്റിയാണ്…

New launch

മഹീന്ദ്ര ബോലെറോ- വില വർധിപ്പിക്കുന്നു

വാഹന പ്രേമികൾക്കിടയിലെ മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ ആണ് മഹീന്ദ്ര ബൊലേറോ. 2020 മാർച്ചോടുകൂടി ബൊലേറോ ഫേസ്‌ലിഫ്റ്റ് മോഡൽ മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. ഈ ഒരു വിഭാഗത്തിൽ പെടുന്ന മോഡലുകൾക്…

New launch

ഹാർലി ഡേവിഡ്സൺ ഇന്ത്യ വിടുന്നു

അമേരിക്കൻ ഇരുചക്ര വാഹന നിർമാതാക്കളായ ഹാർലി ഡേവിഡ്സൻ ഇന്ത്യ വിടാൻ ഒരുങ്ങുന്നു. ഇന്ത്യയിൽ വേണ്ടത്ര ആവശ്യക്കാർ ഇല്ലാത്തതാണ് ഹാർലി ഇന്ത്യൻ വിപണിയോട് മുഖം തിരിക്കാൻ കാരണം.വളരെ വലിയ…

Technical

വിമാനത്തിലെ ബ്ലാക് ബോക്സ് എന്താണെന്ന് അറിയാമോ ?

ഒരു വിമാനം അപകടത്തിൽ പെട്ടത്തിനുശേഷം അതിനെക്കുറിച്ചു അന്വേഷണം നടത്തുമ്പോൾ നമ്മൾ കേൾക്കുന്ന ഒരു കാര്യമാണ് വിമനതൻറ്റെ  ബ്ലാക് ബോക്‌സ്. എന്താണ്  ബ്ലാക് ബോക്‌സ് എന്നു പറയുന്നത്? ബ്ലാക്ക്…

Car care tips Technical

എഞ്ചിൻ കൂളന്റ് അറിഞ്ഞിരികേണ്ട കാര്യങ്ങൾ

ഒരു ഓട്ടോമൊട്ടീവ് എഞ്ചിൻ വർക് ചെയ്യുമ്പോൾ ഉണ്ടാകുന്ന വളരെ വലിയ താപനിലയെ ഒരു പരിധിക്കുള്ളിൽ നിലനിർത്താൻ ഉപയോഗിക്കുന്ന കാര്യങ്ങളിൽ  ഒന്നാണ് എഞ്ചിനുകളിൽ ഉപയോഗിക്കുന്ന കൂളന്റ് അഥവാ ആന്റിഫ്രീസ്.…

New launch

സോണറ്റ് – കിയയുടെ പുതിയ ആയുധം

ചുരുങ്ങിയ കാലംകൊണ്ട് വാഹന പ്രേമികൾക്കിടയിൽ ഇടം പിടിച്ച കൊറിയൻ ബ്രാൻഡ് ആണ് കിയ. കിയ ആദ്യമായി അവതരിപ്പിച്ച സെൽടോസ് എന്ന മോഡൽ വളരെ ജനപ്രീതി നേടിയിരുന്നു അതിനു…

Car care tips Technical

ഗിയർ ബോക്സ് – ഒരു അവലോകനം

ഇന്ത്യൻ വാഹന വിപണിക്ക് പണ്ട് കാലം മുതൽ തന്നെ മാനുവൽ ഗിയർ ബോക്സുകളോട് ആയിരുന്നു താല്പര്യം. വിദേശ രാജ്യങ്ങളിലും ഏറെക്കുറെ ഇതേ ശൈലി തന്നെ ആണ് നിലനിന്നിരുന്നത്…